ജൈവ കൃ ഷി
ആ ധു നിക കാലത്ത് കൃഷി സ്ഥലത്ത് , രാസവളങ്ങൾ ,കീടനാശിനികൾ എന്നിവയുടെ അമിതമായ ഉപയോഗം കാരണം കാർഷികോൽപ്പന്നങ്ങൾ
ആരോഗ്യത്തിനു ഹാനികരമായി തീർന്നിരിക്കുകയാണ് .ഇതിനു ഒരു പരിഹാരം എന്ന നിലയിലാണ് ജൈവകൃഷി പ്രയോഗത്തിൽ വരുന്നത് .രാസവളങ്ങളും കീടനാശിനികളും മണ്ണിൻറെയും പരിസ്ഥിതിയുടെയും സന്തുലനാവസ്ഥ തകിടം മറിക്കുന്നു .
നല്ല വിളവും വളര്‍ച്ചയും ചെടികൾക്ക് നല്കുന്ന ഒരു വളമാണ് ജീവാമൃതം .ഗോമൂത്രവും ചാണകവും അല്പം കടലപ്പൊടി യും കരുപ്പെട്ടി യും കൃഷിസ്ഥലത്തെ അല്പം മണ്ണുമായി ചേർത്ത് കല ക്കി 2 ദിവസം പുളിപ്പി ച്ചെ ടുത്ത് ആണ് ഇത് തയ്യാറാക്കുന്നത് . ചെടികൾക്ക് നല്ല വളർച്ചയും കരുത്തും ഉൽപ്പാദന ക്ഷമതയും ജീവാമൃതം നൽകുന്നു




