Sunday, 19 May 2013

ജൈവ കൃ ഷി
   ആ ധു നിക  കാലത്ത്  കൃഷി സ്ഥലത്ത് , രാസവളങ്ങൾ ,കീടനാശിനികൾ  എന്നിവയുടെ  അമിതമായ  ഉപയോഗം കാരണം കാർഷികോൽപ്പന്നങ്ങൾ 
 ആരോഗ്യത്തിനു ഹാനികരമായി തീർന്നിരിക്കുകയാണ് .ഇതിനു ഒരു പരിഹാരം എന്ന നിലയിലാണ് ജൈവകൃഷി പ്രയോഗത്തിൽ വരുന്നത് .രാസവളങ്ങളും കീടനാശിനികളും മണ്ണിൻറെയും പരിസ്ഥിതിയുടെയും  സന്തുലനാവസ്ഥ തകിടം മറിക്കുന്നു .
നല്ല വിളവും വളര്ച്ചയും ചെടികൾക്ക്‌  നല്കുന്ന ഒരു വളമാണ് ജീവാമൃതം .ഗോമൂത്രവും ചാണകവും അല്പം കടലപ്പൊടി യും കരുപ്പെട്ടി യും കൃഷിസ്ഥലത്തെ അല്പം മണ്ണുമായി ചേർത്ത് കല ക്കി 2 ദിവസം പുളിപ്പി ച്ചെ ടുത്ത് ആണ് ഇത് തയ്യാറാക്കുന്നത് . ചെടികൾക്ക്  നല്ല വളർച്ചയും  കരുത്തും ഉൽപ്പാദന ക്ഷമതയും ജീവാമൃതം നൽകുന്നു